ഓസീസിനു നാലാം വിക്കറ്റ് നഷ്ടം; അർധസെഞ്ചുറിയുമായി മാർഷും (54) മടങ്ങി...indian-cricket-team-1
പാണ്ഡ്യയ്ക്കു പകരം രവീന്ദ്ര ജഡേജ മോശം ഫോമിലുള്ള രാഹുലിന് ടീമിൽ ഇടമുണ്ടായില്ല. പാണ്ഡ്യയുടെ ഓൾറൗണ്ട് ...
മോശം ഫോമിലുള്ള രാഹുലിന് ടീമിൽ ഇടമുണ്ടായില്ല. പാണ്ഡ്യയുടെ ഓൾറൗണ്ട് സ്ഥാനം നികത്താൻ രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തി. രണ്ട് സ്പെഷലിസ്റ്റ് സ്പിന്നർമാരെയും മൂന്ന് സ്പെഷലിസ്റ്റ് പേസർമാരെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കളത്തിൽ ഇറങ്ങിയത്.
ടീം ഇന്ത്യ: ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്‌ലി(ക്യാപ്റ്റൻ), അമ്പാട്ടി റായഡു, ദിനേശ് കാർത്തിക്, എം.എസ്.ധോണി (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ്

Comments